Thrissurദേവകി അന്തരിച്ചു. April 18, 2024 Share1 കാരമുക്ക്: പള്ളിക്കു സമീപം എടക്കാട്ടിൽ കൃഷ്ണൻകുട്ടി ഭാര്യ ദേവകി(100) അന്തരിച്ചു. സംസ്കാരം വ്യാഴം ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: സത്യൻ, പരേതനായ അശോകൻ, സാവിത്രി, ഓമന. മരുമക്കൾ: നളിനി, രേണുക, ശശീധരൻ, പരേതനായ ചന്ദ്രൻ.