News One Thrissur
Thrissur

ഡോക്ടറായ മകളുടെ വിവാഹ തലേന്ന് പിതാവ് മരിച്ചു 

കാഞ്ഞാണി: ഡോക്ടറായ മകളുടെ വിവാഹ തലേന്ന് പിതാവ് മരിച്ചു കാഞ്ഞാണി ജനപ്രിയ റോഡിൽ മച്ചാടൻ കുഞ്ചു മകൻ രാജപ്പൻ (65) ആണ് മരിച്ചത്. റിട്ടയേർഡ് ഖാദി ബോർഡ് ജീവനക്കാരനാണ്. മകൾ അന്തിക്കാട് ഗവ. ആശുപത്രിയിലെ ഡോക്ടർ പ്രിയ പാർവതിയുടെ വിവാഹച്ചടങ്ങ് ഞായറാഴ്ച നടക്കാനിരിക്കെയാണ് പിതാവിൻ്റെ ആകസ്മിക മരണം. സംസ്കാരം ഞായർ രാവിലെ 11 ന് വീട്ടു വളപ്പിൽ. ഭാര്യ: ലത (വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി ). മക്കൾ: സൗപർണിക, ഡോ. പ്രിയ പാർവതി. മരുമകൻ: ധനിൽ.

Related posts

മണലൂർ സെൻ്റ് ഇഗ്നേഷ്യസ് ദേവാലയത്തിലെ ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തി.

Sudheer K

അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു

Sudheer K

പാചക വാതക സിലിണ്ടറിന് തീപിടിച്ചു.

Sudheer K

Leave a Comment

error: Content is protected !!