Thrissurതോമസ് അന്തരിച്ചു. April 22, 2024 Share0 കണ്ടശാംകടവ്: കരിക്കൊടി കുരുതുകുളങ്ങര വടുക്കൂടൻ വാറുമകൻ തോമസ് (78) അന്തരിച്ചു. സംസ്ക്കാരം ചൊവ്വ രാവിലെ 11 ന് കണ്ടശ്ശാംകടവ് ഫെറോന പള്ളിയിൽ. ഭാര്യ: സെലിന. മക്കൾ: ആനിറ്റ പോളി, ബേബി തോമസ്, ജോർജ്.