News One Thrissur
Updates

ചാലക്കുടിയിൽ ഭർത്താവ് ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി.

ചാലക്കുടി: മേലൂർ പൂലാനിയിൽ ഭർത്താവ് ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി. കാട്ടുവിള പുത്തൻവീട്ടിൽ ലിജയാണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ഭർത്താവ് പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം. കുടുംബ വഴക്കാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.

Related posts

ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ മനക്കൊടി യൂണിറ്റ് സമ്മേളനം

Sudheer K

മോഹൻദാസ് അന്തരിച്ചു

Sudheer K

മുഹമ്മദാലി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!