Thrissurകിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. April 23, 2024 Share0 തൃശൂർ: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. ആനക്കുഴി സ്വദേശി സുരേന്ദ്രന്റെ വീട്ടിലെ കിണറ്റിലാണ് ആന വീണത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കാട്ടാന കിണറ്റിൽ വീണത്.