Thrissurയതീന്ദ്രൻ അന്തരിച്ചു. April 23, 2024 Share0 പുത്തൻപീടിക: വള്ളൂർ കാരാമാക്കൽ രാവുണ്ണി മകൻ യതീന്ദ്രൻ(78) അന്തരിച്ചു. സംസ്കാരം ചൊവ്വ വൈകീട്ട് 3ന് നാട്ടിക പൊതു ശ്മശാനത്തിൽ.