Thrissurബിജി അന്തരിച്ചു April 24, 2024 Share0 നാട്ടിക ബീച്ച്: വളപ്പിൽ പരേതനായ ഭാസ്കരൻ മകൻ ബിജി (44) അന്തരിച്ചു. അമ്മ: സാവിത്രി. ഭാര്യ: സയന. സഹോദരങ്ങൾ: സനി, ബിനി, ബീന, സീന. സംസ്കാരം ബുധനാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.