News One Thrissur
Thrissur

ഒരുമനയൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു.

ഒരുമനയൂർ: കുണ്ടുകടവ് പാലത്തിനടുത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ വട്ടം പറമ്പിൽ കാദറിന്റെ മകൻ ഷാഫി (27)യാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ യുവാവിനെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Related posts

വാടാനപ്പള്ളിയിൽ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു.

Sudheer K

ആനയോട്ടത്തോടെ കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രിയാ ഘോഷത്തിന് തുടക്കമായി. 

Sudheer K

അരിമ്പൂരിൽ സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ അങ്കണവാടി പ്രവർത്തകരെ ആദരിച്ചു 

Sudheer K

Leave a Comment

error: Content is protected !!