News One Thrissur
Thrissur

കടപ്പുറം ആനന്ദവാടിയിൽ പുലിയെ കണ്ടെന്ന് വിവരം. പോലീസും നാട്ടുകാരും തിരിച്ചിൽ നടത്തി.

ചാവക്കാട്: കടപ്പുറം ആനന്ദവാടിയിൽ പുലിയെ കണ്ടെന്ന് വിവരം. പോലീസും നാട്ടുകാരും തിരിച്ചിൽ തുടങ്ങി. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ആനന്ദവാടി സ്വദേശിനി മർളിയയാണ് തൻ്റെ വീട്ടിനു പുറകിൽ ആട്ടിൻ കൂടിനടുത്തായി പുലിയെ ആദ്യം കണ്ടതായി അറിയിച്ചത്. തുടർന്ന് വിവരമറിഞ്ഞതോടെ നാട്ടുകാർ സ്ഥലത്തെത്തി. പുലിയുടെതെന്ന് കരുതുന്ന കാൽപാടുകളും കണ്ടെത്തി. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.

Related posts

തോമസ് അന്തരിച്ചു. 

Sudheer K

കൊടുങ്ങല്ലൂരിൻ്റെ ശബ്ദത്തിന് വിട.

Sudheer K

ശ്രീനാരായണപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.

Sudheer K

Leave a Comment

error: Content is protected !!