Updatesസുലൈമാൻ ഹാജി അന്തരിച്ചു April 24, 2024 Share0 വാടാനപ്പള്ളി: പുതുക്കുളം പടിഞ്ഞാറ് വശം കോസ് മോസ് റോഡിൽ താമസിക്കുന്ന അറക്കവീട്ടിൽ പരേതനായ മുഹമ്മദ് മകൻ സുലൈമാൻ ഹാജി (68 ) അന്തരിച്ചു. ഖബറടക്കം നടത്തി. ഭാര്യ: കദീജ. മക്കൾ: ബഷിദ, ഷെക്കീർ. മരുമക്കൾ: സത്താർ, മുഹ്സിന.