Thrissurതിലകൻ അന്തരിച്ചു April 25, 2024 Share0 വാടാനപ്പള്ളി: ചിലങ്ക തിയ്യേറ്ററിനു സമീപം വാലത്ത് തിലകൻ (67) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 10 ന്. ഭാര്യ: രമ. മക്കൾ: സിബീഷ്, സ്നേഹ. മരുമക്കൾ: രാജിഷ, ഷിജോയ്