കയ്പമംഗലം: വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് ഒന്നര മണിക്കൂർ വൈകി. മണ്ഡലത്തിലെ കൂരിക്കുഴി എ.എം.യൂ.പി. സ്കൂളിലെ 27 നമ്പർ ബൂത്തിലാണ് വോട്ടെടുപ്പ് തുടങ്ങാൻ വൈകിയത്. പിന്നീട്ടെക്നീഷ്യനമാർ എത്തി പുതിയ മെഷീൻ കൊണ്ടുവന്നു പ്രശ്നം പരിഹി ച്ചാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
previous post
next post