News One Thrissur
Thrissur

അ​ന്തി​ക്കാ​ട് പ്ര​സ് ക്ല​ബും മ​ണ​ലൂ​ർ പഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​വും സം​യു​ക്ത​മാ​യിസൗ​ജ​ന്യ നേ​ത്ര​രോ​ഗ നിർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

കാ​ഞ്ഞാ​ണി: അ​ന്തി​ക്കാ​ട് പ്ര​സ് ക്ല​ബും മണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി, ജി​ല്ല അ​ന്ധ​ത​നി​വാ​ര​ണ സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ര​മു​ക്ക് ശ്രീ​നാ​രാ​യ​ണ​ഗു​പ്ത സ​മാ​ജം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സൗ​ജ​ന്യ നേ​ത്ര​രോ​ഗ നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. മു​ര​ളി പെ​രു​നെ​ല്ലി എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്റ് പി.​എം. ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സൈ​മ​ൺ തെ​ക്ക​ത്ത് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്രി​യേ​ഷ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഡേവീ​സ്, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി സജീവൻ കാ​ര​മു​ക്ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി.​എ​സ്. സു​നി​ൽ​കു​മാ​ർ, ഷാ​ജു കാ​ര​മു​ക്ക്, ടി.​എ​സ്. സ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

തൃശൂർ ജില്ലയിലെ ഏഴ് വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.

Sudheer K

സരോജിനി അന്തരിച്ചു. 

Sudheer K

സി.സി. മുകുന്ദൻ എംഎൽഎ യുടെ പിഎയെ സിപിഐയിൽ നിന്ന് പുറത്താക്കി

Sudheer K

Leave a Comment

error: Content is protected !!