News One Thrissur
Thrissur

രാഘവൻ അന്തരിച്ചു.

മനക്കൊടി: പടിഞ്ഞാറൂട്ട് രാഘവൻ (78) അന്തരിച്ചു. കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. മുൻ ജില്ലാ കമ്മിറ്റി അംഗവും മണലൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: പ്രസീത, പ്രജീഷ്. മരുമക്കൾ: സൗമ്യ, സുന്ദരൻ. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11ന് ചെറുതുരുത്തി പുണ്യതീരത്ത്‌.

Related posts

പെരിഞ്ഞനം ഈസ്റ്റ്‌ യുപി സ്കൂൾ വിദ്യാർഥികളുടെ മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തി.

Sudheer K

ശ്രീനാരായണ പുരത്ത് ദൂർഗർഭ അറയിൽ സൂക്ഷിച്ച103 കുപ്പി മദ്യം പിടികൂടി; യുവാവ് അറസ്റ്റിൽ

Sudheer K

ബജറ്റ്: കൊടുങ്ങല്ലൂർ നഗര സഭയിൽ മാലിന്യ സംസ്ക്കരണത്തിനും കുടിവെള്ളത്തിനും മുൻഗണന.

Sudheer K

Leave a Comment

error: Content is protected !!