News One Thrissur
Thrissur

രാജൻ മാസ്റ്റർ അന്തരിച്ചു.

തളിക്കുളം: തളിക്കുളം ധർമ്മ ശാസ്താ ക്ഷേത്രത്തിനു സമീപം പട്ടാലി രാജൻ(83) അന്തരിച്ചു. വലപ്പാട് ഗവ.വി.എച്.എസ്.സ്കൂൾ റിട്ട.പ്രിൻസിപ്പൽ ആണ്. ഭാര്യ: കമലം (റിട്ട.ഹെഡ്മിസ്ട്രസ്, നാട്ടിക ഗവ.ഫിഷറീസ് ഹൈസ്കൂൾ). മകൻ: പരേതനായ കവി സലിം രാജ്. മരുമകൾ: പ്രേം ജിഷ (റിട്ട.അധ്യാപിക,തളിക്കുളം എസ് എൻ വി യു പി സ്കൂൾ). സംസ്കാരം ഇന്ന്( തിങ്കൾ) വൈകീട്ട് 5 ന് വീട്ടുവളപ്പിൽ.

Related posts

വാക്വം ക്ലീനറിൽ നിന്നും ഷോക്കേറ്റ് പെയിന്റിംഗ് തൊഴിലാളി മരിച്ചു

Sudheer K

കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ദുഖവെള്ളി ആചരണം. 

Sudheer K

കൊടുങ്ങല്ലൂരിൽ ഹോട്ടൽ ജീവനക്കാരന് കുത്തേറ്റു.

Sudheer K

Leave a Comment

error: Content is protected !!