News One Thrissur
Updates

കൗസല്യ അന്തരിച്ചു.

വാടാനപ്പള്ളി: ഏഴാംകല്ല് പടിഞ്ഞാറ് മഞ്ഞിപറമ്പിൽ പരേതനായ ചാത്തുണ്ണിയുടെ ഭാര്യ കൗസല്യ (99) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ വിനോദിനി, മോഹനൻ, പുഷ്കരൻ, പരേതനായ തിലകൻ, മണി മനോഹരൻ, പ്രസാദ്, പ്രകാശൻ.

Related posts

അന്തിക്കാട് വടക്കേക്കരയിൽ പഞ്ചാരിമേളത്തിൽ അരങ്ങേറ്റം.

Sudheer K

പുന്നയൂരിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം; കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമ്മലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Sudheer K

സുരേഷ് ഗോപിയെ ബി.ജെ.പി നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ജനങ്ങള്‍ നിലയ്ക്ക് നിര്‍ത്തും – ടി.എന്‍. പ്രതാപന്‍. 

Sudheer K

Leave a Comment

error: Content is protected !!