News One Thrissur
Updates

കിഴുപ്പിള്ളിക്കര സ്വദേശി അമ്മിണി അന്തരിച്ചു.

പഴുവിൽ: കിഴുപ്പിള്ളിക്കര കരിവാം കുളം റോഡിൽ പനമ്പയിൽ പുഷ്ക്കരൻ്റെ ഭാര്യ അമ്മിണി (73) അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകീട്ട് 6 ന് വീട്ടുവളപ്പിൽ. മക്കൾ: അജീഷ്, അനീഷ്, അഭിലാഷ്. മരുമക്കൾ: സുബിത, നീതു, ഷാരിത.

Related posts

റോഡുകളിലെ കുഴികള്‍ അടയ്ക്കുന്നത് വേഗത്തിലാക്കണം: ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യൻ

Sudheer K

അന്തിക്കാട് ഗവ. എൽപി സ്കൂൾ അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണോദ്ഘാടനം

Sudheer K

നടൻ നിർമ്മൽ ബെന്നി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!