News One Thrissur
Updates

ചന്ദ്ര ടീച്ചർ അന്തരിച്ചു. 

നാട്ടിക: രാമൻ കുളത്തിന് പടിഞ്ഞാറ് ഇയ്യാനിത്തറ സുകുമാരൻ മാസ്റ്ററുടെ ഭാര്യ ചന്ദ്ര ടീച്ചർ (78) അന്തരിച്ചു. ഫിഷറീസ് എൽ പി സ്കൂൾ അധ്യാപിക ആയിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ലതീബ, ലിജി. മരുമക്കൾ: രാജീവ്‌, ജോജി.

Related posts

തളിക്കുളം സഹകരണ ബാങ്കിൽ ക്രമക്കേടെന്ന് സഹകരണ സംരക്ഷണ മുന്നണി

Sudheer K

പാവാട്ടിയിൽ മരം മുറിക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. 

Sudheer K

കണ്ടാണശ്ശേരിയിൽ വീട്ടിൽ ചാരയം വാറ്റ്; അച്ഛനും മകനും പിടിയിൽ.

Sudheer K

Leave a Comment

error: Content is protected !!