ഗുരുവായൂർ: മമ്മിയൂരിൽ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. സൗപർണിക ഫ്ലാറ്റിൽ ഇന്നലെയായിരുന്നു സംഭവം. അനുമോദ്, മഹേഷ്, പ്രവീൺ എന്നിവർക്കാണ് പരിക്കേറ്റത്. പത്തംഗ സംഘമാണ് മൂന്നുപേരെ വളഞ്ഞിട്ട് ആക്രമിച്ചത്. ഗുരുവായൂർ ടെംപിൾ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
previous post