News One Thrissur
Updates

ചാവക്കാട് കെ.പി. വത്സലൻ സ്മാരക അഖിലകേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് മെയ് 12-നു തുടങ്ങും

ചാവക്കാട്: കെ.പി. വത്സലൻ സ്പോർട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന കെ.പി. വത്സലൻ സ്മാരക അഖിലകേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് മെയ് 12-നു തുടങ്ങും. മത്സരങ്ങൾക്കു മുന്നോടിയായി പ്രാദേശിക ടീമുകൾ അണിനിരക്കുന്ന അനുബന്ധ മത്സരങ്ങളും നടക്കും. ടൂർണമെന്റിന്റെ വിജയത്തിനായി സംഘടിപ്പിച്ച സംഘാടകസമിതി രൂപവത്കരണയോഗം എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.വി രവീന്ദ്രൻ, എ.എച്ച്. അക്ബർ, പി.എസ്. അശോകൻ, പി.എസ്. അബ്ദുൾറഷീദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.എച്ച്. അക്ബർ (ചെയർമാൻ), പി.എസ്. അശോകൻ (കൺവീനർ), ടി.എസ്. ദാസൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Related posts

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തടി ലോറിയില്‍ ഇടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു.

Sudheer K

ഭക്ഷണത്തിൽ ചത്ത പഴുതാര:സ്ഥാപനം ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി

Sudheer K

ഊരകത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!