News One Thrissur
Updates

തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം തുടങ്ങി

കൊടുങ്ങല്ലൂർ: ജില്ലയുടെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം തുടങ്ങി. കൊടുങ്ങല്ലൂർ താലൂക്കിലെ കാര, എറിയാട്, ചന്ത കടപ്പുറം, പെരിഞ്ഞനം ആറാട്ട്കടവ്, സമിതി ബീച്ച് അറപ്പക്കടവ്, പുതിയറോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ആണ് കടൽ കരയിലേക്ക് കയറിയത്. ഇന്ന് രാത്രി ഏഴ് മണിയോടെ തുടങ്ങിയ കടലേറ്റം ഇനിയും രൂക്ഷമാകും എന്നാണ് കരുതുന്നത്. തീരപ്രദേശങ്ങളിൽ ഉളളവർ ജാഗ്രത പാലിക്കുന്നുണ്ട്.

Related posts

ഊരകത്ത് നിയന്ത്രണം വീട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി

Sudheer K

അന്തിക്കാട് സിഐടിയു ഹാളിൽ പെൻഷൻ മസ്റ്ററിംഗ് ക്യാംപ് 

Sudheer K

അമ്മിണി അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!