വാടാനപ്പള്ളി: വയക്കാട്ടിൽ പരേതനായ ശങ്കരനാരായണന്റെ മകൻ സന്തോഷ് (57) യുഎഇയിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. വർഷങ്ങളായി കുടുംബ സമേതം യുഎഇയിൽ ആയിരുന്നു താമസം. മൂന്ന് മാസം മുമ്പ് നാട്ടിൽ വന്ന് പോയിരുന്നു. ഭാര്യ: ഷീജ . മാതാവ് : ചന്ദ്രമതി (നടുവിൽക്കര ബോധാനന്ദവിലാസം എൽ.പി.സ്കൂൾ റിട്ട: അധ്യാപിക). മക്കൾ: അശ്വിൻ,ഗൗരി (വിദ്യാർഥിനി). സഹോദരങ്ങൾ: രജിത, പ്രേംകുമാർ, സുധീർ, അനിൽ സംസ്കാരം നടപടിക്രമങ്ങൾക്ക് ശേഷം യുഎഇയിൽ നടക്കും.
next post