News One Thrissur
Updates

പുന്നയൂരിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം; കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമ്മലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചാവക്കാട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്  കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമ്മലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം. പുന്നയൂർ എടക്കരയിൽ പൊതു പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡേവിസ് ചിറമ്മലിനെ എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയാണ്.

Related posts

ആറാട്ടുപുഴ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു.

Sudheer K

നാലമ്പല ദർശനം: തൃപ്രയാറിൽ സ്പെഷ്യൽ കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി.

Sudheer K

റേഷൻ വ്യാപാരികൾ കടകളടച്ച് കളക്ട്രേറ്റിനു മുന്നിൽ ധർണ്ണ നടത്തി

Sudheer K

Leave a Comment

error: Content is protected !!