News One Thrissur
Updates

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിന് മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതോടൊപ്പം ടെക്നിക്കൽ, ആർട്ട് എസ്.എൽ.സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. ഫലങ്ങൾ ഒരു മണിക്കൂറിനുള്ളിൽ പരീക്ഷ ഭവന്റെ വെബ്സൈറ്റിൽ ലഭ്യമാക്കും. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മറ്റന്നാൾ പ്രഖ്യാപിക്കും.

വെബ്സൈറ്റുകൾ എസ്എസ്എൽസി പരീക്ഷാ ഫലം: http://www.prd.kerala.gov.in, http://www.result.kerala.gov.in, http://www.examresults.kerala.gov.in, https://sslcexam.kerala.gov.in, http://www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.ഇൻ എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

Related posts

ജീവനുവേണ്ടി പിടഞ്ഞ മകനെ ആശുപത്രിയിലെത്തിക്കാൻ  വാഹനത്തിന് വേണ്ടി അലഞ്ഞ് പിതാവ് രമേശൻ 

Sudheer K

എറവ് മോഷണം: പിടിയിലായത് അന്തർ ജില്ലാ മോഷ്ടാവ്.

Sudheer K

തൃശൂർ വെസ്റ്റ് ഉപജില്ല ശാസ്ത്രോത്സവം: കണ്ടശാംകടവ് എസ്എച്ച് ഓഫ് മേരീസ് സിജിഎച്ച്എസ് ജേതാക്കൾ

Sudheer K

Leave a Comment

error: Content is protected !!