News One Thrissur
Updates

മാലതി അന്തരിച്ചു.

അന്തിക്കാട്: ഖാദർ സെൻ്ററിനു സമീപം പത്താടത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണൻ ഭാര്യ മാലതി (65) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മണികണ്ഠൻ, സുബ്രഹ്മണ്യൻ, ബേബി. മരുമകൾ: ഭാരതി

Related posts

പടിയം സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ നിർമ്മാണോദ്ഘാടനം നാളെ.

Sudheer K

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: പ്രതി കെ.ഡി. പ്രതാപൻ അറസ്റ്റിൽ

Sudheer K

വെൻമേനാട് എം.എ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് നിർമിച്ച് നൽകുന്ന സഹപാഠിക്കൊരു വീട്; താക്കോൽ കൈമാറി

Sudheer K

Leave a Comment

error: Content is protected !!