Updatesവേണുഗോപാലൻ അന്തരിച്ചു May 16, 2024 Share0 അരിമ്പൂർ: വിളക്കത്തറ വേണുഗോപാലൻ(80) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ. ഭാര്യ: രാധ. മക്കൾ: രമ, രജനി, രശ്മി, രജിത. മരുമക്കൾ: ബാബു, രാജൻ, ഷാജി, സത്യ ബാലൻ.