News One Thrissur
Updates

വാടാനപ്പള്ളി ജനസേവന കേന്ദ്രം ജീവനക്കാരി പ്രിയ അന്തരിച്ചു. 

തളിക്കുളം: ചേർക്കര മുറ്റിചൂരി നിഖിൽ ഭാര്യ പ്രിയ (33) അന്തരിച്ചു. വാടാനപ്പള്ളി ഹൈസ്കൂളിന് സമീപത്തെ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിയാണ്. സംസ്കാരം പിന്നീട്. മക്കൾ: ആത്മജ്, ആത്മീക്. ( ഇരുവരും നാട്ടിക ഈസ്റ്റ് യു. പി സ്കൂൾ വിദ്യാർത്ഥികൾ)

 

..

Related posts

രവീന്ദ്രൻ അന്തരിച്ചു 

Sudheer K

ഓണാഘോഷത്തിനിടെ തീറ്റമത്സരത്തിൽ പങ്കെടുത്തയാൾക്ക് ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി ദാരുണാന്ത്യം

Sudheer K

അങ്കണവാടിക്കായി വാങ്ങിയ സ്ഥലത്തിന്റെ ആധാരം കൈമാറി

Sudheer K

Leave a Comment

error: Content is protected !!