News One Thrissur
Updates

റാഹേൽ അന്തരിച്ചു.

പെരിങ്ങോട്ടുകര: താന്ന്യം ഹൈസ്കൂളിന് സമീപം പുത്തൂര് അന്തോണി ഭാര്യ റാഹേൽ(83) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 9.30 ന് താന്ന്യം സെൻ്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.

Related posts

കയ്പമംഗലത്ത് കാപ്പ ലംഘിച്ച യുവാവും കൂട്ടാളിയും അറസ്റ്റില്‍

Sudheer K

അരിമ്പൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നടത്തി

Sudheer K

കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം: ഫാസ്റ്റ് ടാഗ് ജീവനക്കാരന് ദാരുണാന്ത്യം

Sudheer K

Leave a Comment

error: Content is protected !!