News One Thrissur
Updates

തൃശൂർ താലൂക്ക് ചെത്തുതൊഴിലാളി വിവിദ്ധോദ്ദേശ സഹകരണ സംഘം: ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 

അന്തിക്കാട്: തൃശൂർ താലൂക്ക് ചെത്തുതൊഴിലാളി വിവിദ്ധോദ്ദേശ സഹകരണ സംഘം ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് നൽകുന്ന ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.

സംഘം മെമ്പർമാരുടെ മക്കൾക്കും സഹോദരി സഹോദരൻമാർക്കും അപേക്ഷിക്കാം. എസ്എസ്എൽസി, ഹയർ സെക്കൻ്ററി, വിഎച്ച്എസ് സി എന്നീ പരീക്ഷകളിൽ മുഴുവൻ എപ്ലസ്, രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്കുമാണ് അവാർഡ് നൽകുന്നത്. അറ്റസ്റ്റ് ചെയ്ത മാർക്ക് ലിസ്റ്റും ഫോട്ടോയും അടക്കമുള്ള അപേക്ഷകൾ ജൂൺ 5 ന് വൈകീട്ട് 5ന് മുമ്പായി അന്തിക്കാടുള്ള സംഘം ഹെഡ് ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

Related posts

ഗോപാലൻ അന്തരിച്ചു.

Sudheer K

ടോഗ്സ് തൃശൂരിൻ്റെ നേതൃത്വത്തിൽ വൃദ്ധസദനത്തിലേക്ക് ഉപകരണങ്ങൾ കൈമാറി.

Sudheer K

ഉമ്മൻ ചാണ്ടിയെ കേരളം ഹൃദയത്തിൽ സൂക്ഷിക്കും : അനിൽ പുളിക്കൽ    

Sudheer K

Leave a Comment

error: Content is protected !!