മണലൂർ: മഞ്ചാടി വേദപണ്ഡിതൻ കല്ലേലി താമരപ്പിള്ളിമന ജാതവേദൻ നമ്പൂതിരി (91) അന്തരിച്ചു. ഭാര്യ: പരേതയായ പാർവതി അന്തർജനം. മക്കൾ: ദേവകി, നന്ദിനി, ഇന്ദിര, ഉമാദേവി, ജാതവേദൻ, ശ്രീദേവി, ശ്രീലത, പരേതനായ ശ്രീകുമാർ താമരപ്പിള്ളി. മരുമക്കൾ: നാരായണൻ നമ്പൂതിരിപ്പാട്, ശ്രീദേവി, നീലകണ്ഠൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, ഉഷ, നാരായണൻ നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി, പരേതനായ കേശവൻ നമ്പൂതിരി.
previous post