News One Thrissur
Updates

തൃശ്ശൂർ കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച്  അപകടം ; പതിമൂന്നോളം പേർക്ക് പരിക്ക്

കുന്നംകുളം: കാണിപയ്യൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ  പതിമൂന്നോളം പേർക്ക് പരിക്കേറ്റു. കുന്നംകുളം തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൈലാസം, ആര്യ ബസ്സുകളാണ് അപകടത്തിൽപ്പെട്ടത്.

Related posts

അരിമ്പൂരിൽ വയോ സംഗമവും സെമിനാറും മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

Sudheer K

സുഭദ്ര അന്തരിച്ചു

Sudheer K

കമല അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!