Thrissurമധ്യവയസ്കൻ കരുവന്നൂർ പുഴയിലേക്ക് ചാടി May 29, 2024 Share0 ഇരിങ്ങാലക്കുട: മൂർക്കനാട് ഇല്ലിക്കൽ റെഗുലേറ്ററിന് മുകളിലെ പാലത്തിൽ നിന്ന് മധ്യവയസ്കൻ കരുവന്നൂർ പുഴയിലേക്ക് ചാടി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരിങ്ങാലക്കുട ഫയർഫോഴ്സും ചേർപ്പ് പോലീസും തിരച്ചിൽ നടത്തുന്നു. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം.