Updatesബേബി അന്തരിച്ചു. May 29, 2024 Share0 അരിമ്പൂർ: കൈപ്പിള്ളി റിങ്ങ് റോഡിൽ വടേക്കര പരേതനായ രാജൻ ഭാര്യ പഴൂര് ബേബി (55) അന്തരിച്ചു. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ. മക്കൾ: ഹരിപ്രസാദ്, ഹരിത.