News One Thrissur
Kerala

കനത്ത മഴ: കൊടുങ്ങല്ലൂർ എം.ഇ.എസ്  അസ്മാബി കോളേജിൻ്റെ മതിൽ തകർന്നു വീണു.

കൊടുങ്ങല്ലൂർ: കനത്ത മഴയിൽ കൊടുങ്ങല്ലൂരിലെ ശ്രീനാരായണപുരത്ത് കോളേജിൻ്റെ ചുറ്റുമതിൽ തകർന്നു വീണു. പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ്  അസ്മാബി കോളേജിൻ്റെ ചുറ്റുമതിലാണ് ഇന്ന് വൈകീട്ട് തകർന്നു വീണത്. കോളേജിൻ്റെ വടക്ക് ഭാഗത്ത് ശ്രീനാരായാണപുരം റോഡിനോട് ചേർന്നുള്ള 150 മീറ്ററോളം ഭാഗമാണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Related posts

തളിക്കുളത്ത് വനിതകൾക്ക് പൂകൃഷി: കുറ്റിമുല്ല തൈകൾ വിതരണം ചെയ്തു.

Sudheer K

ഗംഗാധരൻ അന്തരിച്ചു

Sudheer K

മുണ്ടൂരിൽ സ്വകാര്യ ബസ് ഇടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം 

Sudheer K

Leave a Comment

error: Content is protected !!