Updatesകുമാരൻ അന്തരിച്ചു June 4, 2024 Share0 അന്തിക്കാട്: വളളൂർ പള്ളത്തി കണ്ടൻ കാളി മകൻ കുമാരൻ (74)അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് ആനക്കാട് പൊതുശ്മ ശാനത്തിൽ.