News One Thrissur
Kerala

അന്തിക്കാട് നടുപറമ്പിൽ മണി അന്തരിച്ചു.

അന്തിക്കാട്: പുത്തൻകോവിലകം കടവ് റോഡ് സ്വദേശി നടുപറമ്പിൽ മണി (82) അന്തരിച്ചു. സംസ്ക്കാരം വെള്ളി വൈകീട്ട് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുമതി. മക്കൾ: ജീജ, ജിതേഷ്. മരുമക്കൾ: മണികണ്ഠൻ, ജനിത.

Related posts

ചെന്ത്രാപ്പിന്നിയിൽ ഗതാഗതം തടസ്സപ്പെടും

Sudheer K

സലാം വെന്മേനാട് പാവറട്ടി സഹ. ബാങ്ക് പ്രസിഡന്റ്

Sudheer K

ഖത്തറിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഉടമ ചാവക്കാട് സ്വദേശി ആബിദ് (പറമ്പൻസ്) ഖത്തറിൽ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!