Keralaപെരിങ്ങോട്ടുകര കക്കേരി ലീല അന്തരിച്ചു. June 7, 2024 Share0 പെരിങ്ങോട്ടുകര: കക്കേരി അപ്പുകുട്ടൻ ഭാര്യ ലീല(90) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ.