News One Thrissur
Kerala

കമ്മീഷണറെ സ്ഥലം മാറ്റി

തൃശ്ശൂർ: കമ്മീഷണർ അങ്കിത് അശോകന് സ്ഥലംമാറ്റം. പുതിയ നിയമനം നൽകിയിട്ടില്ല; ആർ.ഇളങ്കോ പുതിയ തൃശ്ശൂർ കമ്മീഷണർ. തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിനെ തുടർന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Related posts

പാലയൂർ പോസ്റ്റ്‌ ഓഫീസിൽ ജോലി ചെയ്യുന്ന യുവതിയെ കാണാനില്ലെന്ന് പരാതി.

Sudheer K

വയനാടിന് ചാഴൂർ പഞ്ചായത്തിന്റെ കൈ താങ്ങായി രണ്ട് ലക്ഷം കൈമാറി.

Sudheer K

കേരള ക്ഷേത്രവാദ്യകലാ അക്കാദമി ചേർപ്പ് മേഖല സമ്മേളനം നടത്തി.

Sudheer K

Leave a Comment

error: Content is protected !!