Updatesഅരിമ്പൂർ കൊണ്ടറപ്പശ്ശേരി ചന്ദ്രമതി അന്തരിച്ചു. June 11, 2024 Share0 അരിമ്പൂർ: നാലാം കല്ല് എ വൺ റോഡിൽ കൊണ്ടറപ്പശ്ശേരി പരേതനായ ഭാസ്കരൻ ചന്ദ്രമതി (76 ) അന്തരിച്ചു. സംസ്കാരം സംസ്കാരം ബുധനാഴ്ച രാവിലെ 9ന് ആനക്കാട് ശ്മശാനത്തിൽ. മകൾ: സീന. മരുമകൻ: സുനിൽകുമാർ.