News One Thrissur
Updates

ഓട്ടോ ഇടിച്ച് തളിക്കുളം സ്വദേശി മരിച്ചു

തളിക്കുളം: വയോധികൻ ഓട്ടോ ഇടിച്ച് മരിച്ചു. തളിക്കുളം എഎം യുപി സ്കൂളിന് തെക്ക് വശം പുത്തൻപുരയിൽ ഷാഹുൽ ഹമീദ് (76) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വാടാനപ്പള്ളി സെൻ്ററിന് തെക്ക് വശത്തായിരുന്നു അപകടം. ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച്ച മരിക്കുകയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: നിസാമുദ്ദീൻ (യു എ ഇ).ഫൈസൽ,ബബിത. മരുമക്കൾ:നെദീറ,അമീറ,ജബ്ബാർ (ഖത്തർ ).

Related posts

44 കുപ്പി വിദേശ മദ്യവുമായി മതിലകം സ്വദേശി പിടിയിൽ. 

Sudheer K

കാളമുറിയിൽ ദേശീയപാത നിർമ്മാണത്തിനിടെ വീണ്ടും പൈപ്പ് പൊട്ടി

Sudheer K

കൊടുങ്ങല്ലൂരിൽ അനധികൃത മദ്യകച്ചവടം നടത്തിയയാൾ അറസ്റ്റിൽ. 

Sudheer K

Leave a Comment

error: Content is protected !!