Updatesവലപ്പാട് മേനാശ്ശേരി അമ്മിണി അന്തരിച്ചു. June 13, 2024 Share0 വലപ്പാട്: മേനാശ്ശേരി പരേതനായ വേലപ്പകുട്ടി ഭാര്യ അമ്മിണി (89)അന്തരിച്ചു. മക്കൾ: വിനോദിനി, സുരേഷ് ബാബു, വിമല, പരേതനായ സദാനന്ദൻ, ദിനേശൻ, ഷീല, ഷീജ. മരുമക്കൾ: പരേതനായ ലോഹിദാക്ഷൻ,രജനി, വിജയൻ, അജി, ജിഷ, പരേതനായ വത്സൻ, സുരേഷ്.