News One Thrissur
Updates

ഏഴ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 12 വർഷം കഠിനതടവും, ഒന്നരലക്ഷം രൂപ പിഴയും.

ഗുരുവായൂർ: ഏഴ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 12 വർഷം കഠിനതടവും, ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഗുരുവായൂർ കാരക്കാട് താമസക്കാരനായ പുതുരുത്തി കോതോട്ടിൽ വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി അന്യാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. 2022 ഒക്ടോബർ 19 തീയതിയാണ് കേസിനാസ്പദമായ സംഭവം.

Related posts

ധന്യ മോഹൻ ഓൺലൈൻ റമ്മിക്ക് അടിമ, പണം ഉപയോഗിച്ചത് ധൂർത്തിനും ആഢംബരത്തിനും : മണപ്പുറം തട്ടിപ്പിൽ പൊലീസിൻ്റെ വെളിപ്പെടുത്തൽ

Sudheer K

പെരിഞ്ഞനത്ത് യുവാക്കള്‍ വയോധികൻ്റെ മാല കവര്‍ന്നു

Sudheer K

ഗൃഹനാഥന്റെ മരണം: കൊലപാതകം .സംഭവത്തിൽ മകൻ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!