News One Thrissur
Updates

ചെമ്മാപ്പിള്ളിയിൽ പെട്ടി ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്ക്.

പെരിങ്ങോട്ടുകര: ചെമ്മാപ്പിള്ളി റോഡിൽ ക്രിസ്ത്യൻ പള്ളിക്കു സമീപം പെട്ടി ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്കേറ്റു. ചെമ്മാപ്പിള്ളി തട്ടിൽ ജോസ് (68), ആണ് പരിക്കേറ്റത്. ഇയാളെ പെരിങ്ങോട്ടുകര സർവ്വതോ ഭദ്രം ആംബുലൻസ് പ്രവർത്തകർ മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 7.30 യോടെയാണ് അപകടം

Related posts

കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച ബിനോയ് തോമസിന്റെ കുടുംബത്തിന് കേരള പ്രവാസി സംഘത്തിന്റെ കൈത്താങ്ങ്.

Sudheer K

യു​വാ​വ് കോ​ൾ​പ്പാ​ട​ത്തെ മോ​ട്ടോ​ർ​പു​ര​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

Sudheer K

ക്ഷേത്രവാദ്യ കലാ ക്ഷേമസഭ വാർഷികം 

Sudheer K

Leave a Comment

error: Content is protected !!