അരിമ്പൂർ: കരുവാൻവളവിൽ കിണറ്റിൽ വീണ് വയോധിക മരിച്ചു. കാട്ടൂർ വീട്ടിൽ സുലോചന (75) യാണ് മരിച്ചത്. തൃശൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി സുലോചനയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപതിലേക്ക് മാറ്റി. അവിവാഹിതയാണ് .
previous post
next post