News One Thrissur
Updates

വി.കെ. ശ്രീകണ്ഠൻ എം.പി തൃശൂർ ഡിസിസി പ്രസിഡന്റ് ആയി ചുമതലയറ്റു.

തൃശൂർ: ജില്ലാ കോൺഗ്രസ് പ്രസിഡൻ്റായി വി.കെ. ശ്രീകണ്ഠൻ എം.പി ചുമതലയേറ്റു. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്നും പാർട്ടി ഏൽപ്പിച്ച ചുമതല ഭംഗിയായി നിറവേറ്റുമെന്നും ശ്രീകണ്ഠൻ പറഞ്ഞു.

Related posts

കാഞ്ഞാണി തൃക്കുന്നത്ത് മഹാദേവ വിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന്.

Sudheer K

എംഡിഎംഎയുമായി യുവാവ് പിടിയിൽ.

Sudheer K

അരിമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ അവാർഡ് ഡേ ആഘോഷിച്ചു. 

Sudheer K

Leave a Comment

error: Content is protected !!