News One Thrissur
Updates

കൊച്ചയിഷ അന്തരിച്ചു

തളിക്കുളം: ഹാഷ്മി നഗർ വലിയകത്ത് ദാവൂദ് ഭാര്യ കൊച്ചയിഷ (64) അന്തരിച്ചു. മക്കൾ: നിഷാദ്, നിയാഷ് (പത്ര ഏജൻ്റ്), നെഷീല. മരുമകൻ: നവാസ്. ഖബറടക്കം തിങ്കളാഴ്ച 11-ന് ചെന്ത്രാപ്പിന്നി ചിറയക്കൽ പള്ളി ഖബർസ്ഥാനിൽ.

Related posts

രമേഷ് ബാബു അന്തരിച്ചു.

Sudheer K

വലപ്പാട് എൽഇഡി ലൈറ്റിംങ്ങ് സിസ്റ്റം ഉദ്ഘാടനം

Sudheer K

കുന്നംകുളം പാറേമ്പാടത്ത് ലോറിയിടിച്ച് പോർക്കുളം സ്വദേശിക്ക് ദാരുണാന്ത്യം.

Sudheer K

Leave a Comment

error: Content is protected !!