Updatesകൊച്ചുമോൻ അന്തരിച്ചു June 17, 2024 Share0 കാരമുക്ക്: വൈക്കത്ത് കുഞ്ഞയ്യപ്പൻ മകൻ കൊച്ചുമോൻ (86)അന്തരിച്ചു. ഭാര്യ :അമ്മിണി. മക്കൾ: വിശാല, ബിന്ദു, പ്രദീപ്. മരുമക്കൾ: പരേതനായ സുദർശൻ, സുനീഷ്, രമ്യ. സംസ്കാരം തിങ്കൾ ഉച്ചയ്ക്ക് 2 ന് ആനക്കാട് ശ്മശാനത്തിൽ.