കഴിമ്പ്രം: ഹൈസ്കൂളിന് കിഴക്ക് വാലിപ്പറമ്പിൽ പരേതനായ കുമാരൻ മകൻ കൃഷ്ണകുമാർ (കിഷോർ – 51 ) ദുബായിയിൽ ഹൃദയയാഘാതം മൂലം അന്തരിച്ചു. സ്വന്തമായി ബിസിനസ് സ്ഥാപനം നടത്തി വരികയായിരുന്നു. ഭാര്യ: ദിവ്യ. മക്കൾ: ദേവന, ഭാവന. അമ്മ: സതീരത്നം. സഹോദരൻ: സേതുമാധവൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.