News One Thrissur
Updates

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയ പാത പാലപ്പെട്ടി പുതിയിരുത്തി സെൻ്ററിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പാലപ്പെട്ടി അമ്പലത്തിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന മുഹമ്മദുണ്ണി മുസ്‌ലിയാർ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ അൽ – ഫസാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related posts

എഞ്ചിൻനിലച്ച് കടലിൽ അകപ്പെട്ട വള്ളത്തിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി.

Sudheer K

റോഡിൽ ഉടനീളം രക്തം: പരിഭ്രാന്തരായി നാട്ടുകാർ.

Sudheer K

ഇരിങ്ങാലക്കുടയിൽ ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ മാല കവർന്ന മോഷ്ടാവിനെ ബോധരഹിതനായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Sudheer K

Leave a Comment

error: Content is protected !!