Updatesഫാത്തിമ അന്തരിച്ചു June 18, 2024 Share0 തളിക്കുളം: കൈതക്കൽ എസ്എൻകെ സ്കൂളിനു സമീപം മണ്ണാന്തറ സെയ്തു മുഹമ്മദിൻ്റെ ഭാര്യ ഫാത്തിമ (85) അന്തരിച്ചു. മക്കൾ : സിറാജുദ്ദീൻ, ഷിഹാബുദ്ധീൻ, ഷെമീന. മരുമക്കൾ: സഫൂറ ,സുമി , അശറഫ് (ഖത്തർ).